സ്പാർക്കിലേക്കു Message ചെയ്യുവാനും മറുപടി കിട്ടുവാനും ഉള്ള സംവിധാനമാണ് QUEST .
Quest Spark എന്നു സേർച്ച് ചെയ്താൽ ഇതു ലഭിക്കും.
Open New Ticket വഴിയാണ് പുതിയത് Create ചെയ്യേണ്ടത്. Create Now ൽ Click ചെയ്ത്
Full Name,PEN,Email (Spark ലേതുപോലെ),Contact No. (Spark ലേതുപോലെ)
Select Issue ൽ നിന്നും
Transfer
Pay Revision Arrear
AG Slip
Leave
Encashment
Password
Forms
Loan
Tear
Terminal Surrender
Non spark
Deputation
Name Change
Designation Change
Non Payment
Duplicate PEN
Employee with SPARK ID
Bank
DSC Aided
DSC others
Allowance Correction
HRA class
Excess Pay
Medisep
Spark ID
Adhar correction
Working Arrangement
Property Returns
Biometric Attendance
Income Tax
CTC
Online Transfer
General Issue
Retirement Data Correction ഇവ ഉണ്ട്.
ഇവയിൽ ഉചിതമായത് തിരഞ്ഞെടുക്കുക.
Message വിവരം കൃത്യമായി Type ചെയ്യുക
Upload Document ൽ വിശദമായ ലെറ്ററും സപ്പോർട്ടിങ്ങ് ഡോക്യുമെൻ്റ്സും 1 MB ൽ താഴെയുളള ഒറ്റ ഫയലായി ചേർക്കുക.jpg, jpeg, png, pdf ഇവയിൽ ഏതെങ്കിലും ആവാം.
ഒഫീഷ്യൽ എങ്കിൽ എയ്ഡഡ് സ്ഥാപനങ്ങൾക്ക് കൗണ്ടർ സൈൻ നിർബന്ധമാണ്.
Submit ചെയ്യുക. Submit ആവുമ്പോൾ ലഭിക്കുന്ന നമ്പർ എഴുതി സൂക്ഷിക്കുക.
ഫിനാൻസിൻ്റെ Circular No 82/2020/Fin dated : 21/12/2020 ഉത്തരവ് അനുസരിച്ചു മാത്രം ചെയ്യുക.
ഒരു പ്രശ്നത്തിന് ഒരു ടിക്കറ്റ് മാത്രം create ചെയ്യുക.
വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് വ്യത്യസ്ത ടിക്കറ്റ് Create ചെയ്യാം.
Check Ticket Status എന്നതിൽ Check Now option വഴി Ticke No ഉം PEN ഉം നൽകി Status check ചെയ്യാം.