KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

FOOD SAFETY REGISTRATION FOR SCHOOL-CLARIFICATION







 കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ (എം ) വകുപ്പ്‌


നമ്പര്‍.എം.1 /367/2023/പൊ.വി.വ.     23-03-2024, തിരുവനന്തപുരം


പ്രിന്‍സിപ്പല്‍ സെക്രട്ടറി

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തിരുവനന്തപുരം.


സര്‍,


വിഷയം:- പൊതു വിദ്യാഭ്യാസ വകുപ്പ്‌ -ഉച്ചഭക്ഷണ പദ്ധതി - സ്കൂളുകള്‍ക്ക്‌ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ എടുക്കുന്നത്‌ - സംബന്ധിച്ച്‌ -


സൂചന:- താങ്കളുടെ 07.02.2024-ലെ എന്‍.എം.ബി(1)/1653/2023/ഡി.ജി.ഇ നമ്പര്‍ കത്ത്‌


        സൂചനയിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഫുഡ്‌ ബിസിനസ്സ്‌ അല്ല എന്നതിനാലും മറിച്ച്‌ ഒരു statutory & legal പ്രൊവിഷനായിട്ടാണ്‌ സംസ്ഥാനത്ത്‌ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുപ്പെടുന്നത്‌ എന്നത്‌ കണക്കിലെടുത്തും, സംസ്ഥാനത്ത്‌ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകള്‍ക്ക്‌ ഫുഡ്‌ സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്‌സ്‌ (സേഫ്‌ ഫുഡ്‌ ആന്‍ഡ്‌ ഹെല്‍ത്തി ഡയറ്റ്സ്  ഫോര്‍ സ്കൂള്‍ ചില്‍ഡ്രന്‍) റെഗുലേഷന്‍, 2021 ല്‍ നിഷ്കര്‍ഷിക്കുന്ന ഫുഡ്‌ സേഫ്റ്റി ലൈസന്‍സ്‌ ബാധകമാക്കേണ്ടതില്ല എന്ന്‌ അറിയിക്കുന്നു.


                                                         വിശ്വസ്തതയോടെ,

                                                        SUNITHA.S.GEORGE

                                                        അണ്ടര്‍ സെക്രട്ടറി പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുവേണ്ടി 



2024







2018




Popular Posts

Category