KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

HOW TO RECLAIM EXCESS FESTIVAL ADVANCE

  • ഫെസ്റ്റിവൽ അഡ്വാൻസ് അധികമായി പിടിച്ചു പോയാൽ തിരിച്ചു കിട്ടാൻ വേണ്ടി സ്പാർക്കിൽ ചെയ്യുന്ന വിധം


  • ✅ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് അധികമായി പിടിച്ച ഫെസ്റ്റിവൽ അഡ്വാൻസ് തുക ജീവനക്കാരന് തിരിച്ചു നൽകാൻ ഉള്ള ഡിഡിയോ യുടെ പ്രൊസീഡിങ് തയ്യാറാക്കുക.

  • ✅ സ്പാർക്കിൽ ലോഗിൻ ചെയ്തു salary matters > processing > other allowances >
  •        sanction order details > sanction order details-clickചെയ്യുക.



  • ✅ ഡിപ്പാർട്ട്മെൻറ്, ഓഫീസ് എന്നിവ  സെലക്ട് ചെയ്യുക.
  • allowance ൽ Refund onam advance allowance 202സെലക്ട് ചെയ്യുക.

  • പാർട്ട്ടൈം  എംപ്ലോയി  ആണെങ്കിൽ അലവൻസ് സെലക്ട് ചെയ്യുമ്പോൾ Refund onam advance allowance 204  ആണ് സെലക്ട് ചെയ്യേണ്ടത്.




  • ഓർഡർ നമ്പർ, തീയതി എന്നിടത്ത് ഡിഡിയോയുടെ പ്രൊസീഡ് ങ്ങ്സിന്റെ നമ്പറും തീയതിയും കൊടുക്കുക,
  • ✅ Go ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ നമ്പർ തീയതി കൊടുക്കുക പിന്നീട് എംപ്ലോയീ യെ സെലക്ട് ചെയ്തു amount കൊടുത്ത് ഇൻസേർട്ട് ചെയ്യുക.



  1. salary matters -processing -other allowance -processing-other allowance processing -click  ചെയ്ത് ബിൽ എടുക്കുക.
  2. ബില്ല് Makeചെയ്ത് E Submission  നടത്തി Proceedings സഹിതം ട്രഷറിയിൽ സമർപ്പിക്കുക



  • **********************

Popular Posts

Category