Surrender of Earned leave ചെയ്യുന്നതിന് നാല്ഘട്ടങ്ങളുണ്ട്.
3. Verify Surrender Application ഈ ഘട്ടം ഗവൺമെൻറ് സ്കൂൾ പ്രധാനാധ്യാപകർക്ക് നേരിട്ടും എയ്ഡഡ് വിഭാഗം AEO ലോഗിൻ വഴിയുമാണ് ചെയ്യേണ്ടത്. Pending Application Details നിന്നും സറണ്ടർ ആപ്ലിക്കേഷൻ സെലക്ട് ചെയ്തു Remarks രേഖപ്പെടുത്തി Forward ചെയ്യുക Sanction Leave Surrender. DSC ഉപയോഗിച്ച് Sanction ചെയ്യുന്നതോടെ Sanction order - View ചെയ്യുന്നതിനുള്ള ബട്ടൺ ദൃശ്യമാകും Download ചെയ്ത് ബില്ലിനൊപ്പം ഇതും നൽകേണ്ടതാണ്. പിന്നീടാണ് download ചെയ്യുന്നതെങ്കിൽ താഴെയുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.
Leave surrender > Leave surrender sanction order > Approved sanction order > Download അടുത്ത ഘട്ടം സറണ്ടർ ബിൽ പ്രോസസിംഗ് ആണ് അതിനായി 4) Leave Surrender Bill processing a) Salary matters > Processing > Leave surrender >Leave surrender |
Enter details Select sanctioned month Select employee Submit |
click ok on given message |
തയ്യാറാക്കിയ Surrender Bill കാണുന്നതിനായി Salary matter - Bills & Schedules - Leave surrender - leave surrender bill ആവശ്യമായ വിവരങ്ങൾ നൽകുക. Select -Departments - office -DDO code - Year - Month Select Bill b) Surrender Bill Making Accounts> Bills> Make bill from payroll ബില്ല് സെലക്ട് ചെയ്ത് DSC ഉപയോഗിച്ച് നിർമിച്ച BILL വിദ്യാഭ്യാസ ഓഫീസിലേക്ക് അപ്പ്രൂവൽ ലഭിക്കുന്നതിനായി ചെയ്യണം. |
വിദ്യാഭ്യാസ ഓഫീസിൽ നിന്നും അപ്പ്രൂവൽ ലഭിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി Accounts >bills>view status of forwarded bills പരിശോധിക്കാം. തുടർന്ന് e submit ചെയ്യാവുന്നതാണ്. c)Surrender Bill E Submission ഇ സബ്മിഷൻ നടപടികൾ പൂർത്തീകരിച്ചതിനുശേഷം spark bill,sanction order,original duty certificate എന്നിവ സഹിതം ഇന്നർ ബില്ലിൽ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തി ട്രെഷ്റിയിൽ നേരിട്ട് സമർപ്പിക്കുക. Certificate model FOR OA 1) Certified that the incumbent(s) had surrendered the maximum earned leave of …… days once during the financial year 2023-24. 2) Certified that necessary entries regarding the earned leave surrender has been made in the incumbent(s) service book(s). 3) Certified that the earned leave surrender bill has been prepared as per G.O.(P) No. 33/2023/Fin Dated: 31.03.2023. FOR HMs 1) Certified that the incumbent(s) had surrendered the maximum earned leave of …… days once during the financial year 2023-24. 2) Certified that necessary entries regarding the earned leave surrender has been made in the incumbent(s) service book(s). 3) Certified that the earned leave surrender bill has been prepared as per G.O.(P) No. 66/2023/Fin Dated: 30.06.2023.
4) Certified that the earned leave surrender amount is credited to the concerned PF Account Number of the respective employees. |