BANK ACCOUNT,IFSC CORRECTION /> BANK ACCOUNT,IFSC CORRECTION /> BANK ACCOUNT,IFSC CORRECTION />
ETSB > BANK ACCOUNT,IFSC CODE CORRECTION
ബാങ്ക് ലയനത്തിന്റെ ഭാഗമായി ചിലപ്പോൾ ബാങ്ക് കളുടെ IFSC Code ൽ മാറ്റം വരാം. പ്രസ്തുത മാറ്റം തിരുത്തി നൽകാതെ സാലറി ബില്ല് പാസായാലും ശമ്പളം ആ ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തില്ല. അത്തരം സന്ദർഭങ്ങളിൽ ബിംസിൽ തിരുത്തി നൽകുന്ന വിധം.
ETSB> Rejection/ Return > ETSB Bank Rejection നിൽ PEN നൽകി Search ചെയ്യുക.Account Credit Details സിൽ IFSC പരിശോധിക്കുക .
1
2
3
IFSC Code തിരുത്തി നൽകി correct എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് Save ചെയ്യുകയും. Confirm ചെയ്യുകയും വേണം