KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

NOON MEAL COOKING COST / HAND WASH BILL BIMS ൽ എടുക്കുന്ന വിധം

NOON MEAL COOKING COST > BiMS ൽ എടുക്കുന്ന വിധം

                         BiMS Website  :      https://bims.treasury.kerala.gov.in/

1. BiMS ൽ  User Name , Password  നല്കി Role DDO സെലക്റ്റ് ചെയ്ത് Captcha നൽകി Loginചെയ്യുക.


 2. തുടർന്നു വരുന്ന പേജിൽ നിന്ന് Bill   മെനുവിൽ Bill Entry Click ചെയ്യുക.ഇതിൽ  Nature of Claim> Contigent payment

Detailed Head > Unclassified (00,0) 

Expenditure Head of Account   > ഏത് Head of Account ൽ ആണോ തുക 

അനുവദിച്ചിരിക്കുന്നത് അത് നൽകുക .

( Allotment or Proceedings പരിശോധിക്കുക)

   DBT Scheme > Mid day Meals scheme Select ചെയ്യുക            For DBT Purpose > Yes നൽകുക

  Type of Bill > Settlement                                             Advance taken > No നല്കുക.

ഇത്രയും നല്കി Save ചെയ്യുക.                                     “Saved Successfully”, BRN നമ്പറും വരും > OK നൽകുക.


3. പിന്നീട് Claim Details നല്കുക.

ഇതിൽ From Date . To Date എന്നിവ നല്കുക      (From Date :  01.11.2021 To Date : 30.11.2021 -    ഈ രീതിയിൽ നല്കുക.)

  Description       > MDMS - Cooking Cost For 11/2021എന്ന് നൽകാം.

  Sanction No     > AEO യിൽ നിന്നും ലഭിച്ച Proceedings ലെ ഉത്തരവ് നം.  

  Sanction Date > AEO യിൽ നിന്നും ലഭിച്ച Proceedings ലെ ഉത്തരവ് Date 

  Amount             > AEO യിൽ നിന്നും അനുവദിച്ച തുക.           ഇത്രയും നല്കി Save ചെയ്യുക.

                                         Saved Succesfully> OK നൽകുക.

4. പിന്നീടുള്ള Deduction Details ൽ SKIP എന്ന Button Click ചെയ്യുക.

                                         Saved Succesfully > OKനൽകുക

5. തുടർന്ന്

Beneficiary Details നല്കുക.

Add Manually എന്ന Button Click ചെയ്യുക.

Name > Headmaster സ്കൂളിന്റെ പേര് (കുത്ത്, കോമ എന്നിവ ഒഴിവാക്കുക)

Mobile No > HMഫോൺ നമ്പർ നല്കി

Credit to > Bank Account എന്ന് Select ചെയ്യുക  

( NB: ഈ മാസം പഴയ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക മാറേണ്ടത്. PFMS അക്കൗണ്ടിലേക്ക് അല്ല )

IFSC Code, Noon Meal Bank Account Number, Amount , Purpose , Beneficiary Id ഇവ നൽകുക.

  Account No  > Noonmeal Bank Account.                                 Amount         > Bill ലെ തുക.

  Purpose      > MDMS -Cooking Cost for 11/2021.                 Beneficiary Id  > 01.   ഇത്രയും നല്കി Save ചെയ്യുക.                           

                                          Saved Successfuly > OK നൽകുക

6. തുടർന്ന് വരുന്ന Upload Document ൽ ഒന്നും നല്കേണ്ടതില്ല. അതിന് താഴെ കാണുന്ന Save Button Click ചെയ്യുക. 

പിന്നീട് കാണുന്ന Button കളിൽ Print Pdf എന്നതിൽ Click ചെയ്താൽ Draft Bill പരിശോധിക്കാവുന്നതാണ്. ( Amount, Balance, Sanction Order No, Date ,Account No. മുതലായവ) ശരിയെങ്കിൽSend For Approval എന്ന Button Click ചെയ്യുക.

                                         Are you sure > OK നൽകുക

Admin Login ലേയ്ക്ക്അയച്ചുകഴിഞ്ഞു. അതിനു ശേഷം DDO login നിൽ നിന്നും നിർബന്ധമായും Log Out ചെയ്യുക.

( DDO Login - Logout ചെയ്യാതെ close ചെയ്താൽ DDO Admin ൽ Reset Login ക്ലിക്ക് ചെയ്യുക )


                                                                 BiMS ൽ Admin ആയി Login ചെയ്യുക.

1. User Name >User Name നല്കുക.                           Password> Admin Password നല്കുക

    Role> DDO Admin Select ചെയ്യുക.  


2. BilMS Admin ന്റെ പേജിലെ   Menu ൽ നിന്ന് Bills > Approval എന്നതിൽ Click ചെയ്യുക.

അതിൽ Biill Approval Select ചെയ്യുക.iInbox ൽ DDO Send ചെയ്ത Bill കാണാം.അതിലെ GO എന്ന് Button Click ചെയ്യുക.



3. അപ്പോൾ Billലെ Details മുഴുവൻ കാണാവുന്നതാണ്. അതിന്റെ അവസാനം Approve Bill എന്നതിൽ Click ചെയ്തശേഷം SIGN and SAVE Button Click ചെയ്യുക.തുടർന്ന് Computer ൽ നിങ്ങളുടെ DSC TOCKEN Connect ചെയ്ത് Token password നൽകി Ok Press ചെയ്യുക.

    Bill Approved എന്ന Message കണ്ടതിനുശേഷം. Print Pdf എന്ന Menu ൽ Click ചെയ്ത്  Bill Print കാണാവുന്നതാണ്.


4. തുടർന്ന് ഇടതുവശത്തുള്ള Bill എന്ന Menu ൽ നിന്ന് Bill > E -Submit എന്നതിൽ Click ചെയ്യുക ,

Approve ചെയ്ത Bill അവിടെ inbox  ൽ കാണാം, അതിന്റെ അവസാനം E-submit എന്നതിൽ Click ചെയ്താൽ Bill Treasuryലേയ്ക്ക് Send ആകുന്നതാണ്. Outbox ൽ  Print Pdf ൽ Click ചെയ്ത്  Bill Print എടുക്കുക.(Digitally signed ✔Green tick mark  കാണാവുന്നതാണ്.)

5. ഇനി Print എടുത്ത ബിൽ ട്രഷറിയിൽ നൽകുക. ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലിനോടൊപ്പം സാധനങ്ങൾ വാങ്ങിയതിന്റെ ഒറിജിനൽ ബിൽ , AEO യിൽ നിന്നും ലഭിച്ച Proceedings എന്നിവയും നൽകുക.(സാധനങ്ങൾ വാങ്ങിയ ഒറിജിനൽ ബില്ലിന്റെ കോപ്പി/Photostat എടുത്തു വക്കണം - വാർഷിക ഓഡിറ്റിന് മേൽ ബില്ലുകൾ ഹാജരാക്കേണ്ടതുണ്ട്.

  HELP  VIDEO FROM ABDURAHIMAN,KPPHA MALAPPURAM

                 

                                

                                   KPPHA STATE RESOURCE TEAM            



Popular Posts

Category