KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Noon Meal Excess Allotment Surrender in BIMS


Login as DDO

Select Surrender   -Surrender by DDO .

DDO Code ഓട്ടോമാറ്റിക്ക് ആയി വരും. 

CCO യിൽ    : 16BA - Director of Public Instruction സെലക്ട് ചെയ്യുക.

SCO യിൽ    : 16BA12- Deputy director സെലക്ട് ചെയ്യുക.

Financial year ന് അടുത്തുള്ള Major (head) ൽ  : 2202 തെരഞ്ഞെടുക്കുക.

തുടർന്ന് ഏറ്റവും വലതു വശത്തുള്ള View ക്ലിക്ക് ചെയ്യുമ്പോൾ Surrender ചെയേണ്ട account കൾ കാണാനാകും.



ഇതിൽ നിന്നും നൂൺ മിൽ അലോട്ടുമെന്റായി വന്ന 3 Head കളിൽ തുക കാണാം. ഓരോന്നിലും ഇടത്  വശത്തെ  ബട്ടണി ൽ  Select ചെയ്ത് വലത്തേ അറ്റത്തുള്ള Go യിൽ ക്ലിക്ക് ചെയ്താൽ ആകെ അനുവദിച്ചതും  Available Balance ഉം പരമാവധി സറണ്ടർ ചെയ്യാൻ കഴിയുന്ന തുകയും (ചുവന്ന അക്ഷരത്തിൽ ) കാണാം.


Order No                      : HM ന്റെ ഒരു order നമ്പർ നൽകുക (ഉദാ: 01/2022, 02/2022 ,03/2022 etc)

Surrender Amount  : സറണ്ടർ ചെയ്യേണ്ട തുക (N.B>> ജനുവരി മാസത്തെ കുക്കിംഗ് കോസ്റ്റ് എടുത്തിട്ടില്ലെങ്കിൽ ആ തുക മിച്ചം ഉണ്ടായിരിക്കണം )

 Remarks                     : Excess amount of cooking cost  എന്നും രേഖപ്പെടുത്തി

Surrender Button ക്ലിക്ക് ചെയ്യുമ്പോൾ  Surrender Done Successfully> എന്ന സന്ദേശത്തിൽ OK ക്ലിക്ക് ചെയ്യുക.

Approval നായി DDO Admin ലേക്ക്  Forward ചെയ്യപ്പെടും.

ഇങ്ങനെ മൂന്ന് ഹെഡ് ഓഫ് അക്കൗണ്ടിലെ തുകയും Surrender അപ്രൂവലിനായി forward ചെയ്യുക.

DDO log out ചെയ്യുക.


DDO Admin ൽ login ചെയ്യുക.

Approval  > Surrender by DDO 

Select CCO :16BA - Director of Public Instruction, SCO  : 16BA12- Deputy director ,Select Financial Year : 2021-22,Select Major Head :2202 ,  Click View  button

Select Head of Account > Click  GO button

  Surrender by DDO യിൽ നേരത്തെ സൂചിപ്പിച്ച പ്രകാരം സറണ്ടർ ചെയ്യാൻ forward ചെയ്ത ഓരോ തുകയും വീണ്ടും Select ചെയ്ത് തുക verify ചെയ്തതിനു ശേഷം വലതു വശത്തുള്ള Go ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന അപ്പ്രൂവൽ പേജിൽ വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തി. Approve ബട്ടൺ ക്ലിക്ക് ചെയ്യുക.



Are you Sure to Apply the Changes ? എന്ന സന്ദേശത്തിൽ OK ക്ലിക്ക് ചെയ്യുക.Changes Successfully Updated.വരുന്നതോടെ സറണ്ടർ പ്രക്രിയ പൂർത്തിയാകും.

DDO സറണ്ടർ ഫോർവേഡ് ചെയ്തത് അപ്രൂവ് ചെയ്യുന്നതിനു മുമ്പ് ADMIN ലോഗിനിൽ Update / Delete ചെയ്യാൻ താഴെ കാണിച്ച പ്രകാരം കഴിയും.

DDO admin Login > Surrender > Surrender By DDO





സറണ്ടർ റിപ്പേർട്ട്   പ്രിന്റ് എടുക്കാവുന്നതാണ്

Steps to generate surrender report from BIMS

DDO admin  >>

Report   >>

Surrender report detail    >>

From date >>01/02/2020

To date >> 21/02/2021

Financial year  2021-22

Click on view   >>

Click on each PDF   >>

Click PDF icon to download report റിപ്പോർട്ട് പ്രിൻറ് ചെയ്യുക

 Keep it in MDMS file for audit.




HELP VIDEO : Prepared By Abdu Rahman P 


 


CLICK HERE TO DOWNLOAD PDF



Popular Posts

Category