KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

UID VALIDATION IN SAMPOORNA

UID  വാലിഡേഷൻ

 UID ഉള്ള കുട്ടികളുടെ എണ്ണം  ആണ് സ്റ്റാഫ് FIXATION  പരിഗണിക്കുക. UID സാധു വാണോ എന്ന് SAMPOORNA യിലെ UID ANALYSIS / വാലിഡേഷൻ വഴി പരിശോധിക്കാം. SAMPOORNA  ലോഗിൻ ചെയ്തു  DASH BOARD ലെ UID ANALYSIS ക്ലിക്ക് ചെയുക.



തുറന്നു വരുന്ന പേജിൽ ഡിവിഷൻ വൈസ് ആയി കുട്ടികളുടെ എണ്ണം  വാലിഡ്‌ UID ,INVALID തുടങ്ങിയവിവരങ്ങൾ കാണാം 



കുട്ടികളുടെ എണ്ണത്തിനു  മുകളിൽ ക്ലിക് ചെയ്താൽ പേരുവിവരങ്ങൾ ലഭിക്കും. Pdf എന്നതില്‍ ക്ളിക്ക് ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റ് എടുക്കോവുന്നതാണ്..


UID INVALID ആയ വരുടെ DATE OF BIRTH , NAME , GENDER എന്നിവ ആധാറുമായി ഒത്തുനോക്കി പ്രൊഫൈൽ  അപ്ഡേറ്റ് ചെയ്യുക. ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളാണ് തെറ്റ് എങ്കില്‍ അത് തിരുത്താന്‍ രക്ഷിതാവിനു  നിര്‍ദേശം നല്‍കുക.ആധാരിലേത് ആണെങ്കില്‍ അത് അപ്ഡേറ്റ് ചെയ്യണം  

       വാലിഡേഷൻ പേജിൽ മുകളിൽ വലതുവശത്തായുള്ള  SYNC DIVISION ,SYNC STUDENT എന്നതിൽ ക്ലിക്  ചെയ്താൽ അപ്ഡേറ്റ് ആവും (ഇ സൗകര്യം ആറാം പ്രവൃത്തി ദിവസത്തിന് ശേഷം തത്കാലം ലഭ്യമല്ല. ).എങ്കിലും കുട്ടിയുടെ പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യുന്നവ ഓട്ടോമാറ്റിക് ആയി അല്‍പ സമയത്തിനു ശേഷം  അപ്ഡേറ്റ് ആവും.എന്നിട്ടും വാലിഡ്ആവുന്നില്ലെങ്കിൽ ആധാർ കാലഹരണപ്പെട്ടതാണ്‌.ആധാർ അപ്ഡേറ്റ് ചെയ്യണം.


തയ്യാറാക്കിയത് 

JIJl K K,KPPHA KOZHIKODE

Popular Posts

Category