KPPHA Digital membership എടുക്കുന്നതിനായി KPPHA വെബ്‌സൈറ്റിലെ MEMBERSHIP 2025-26 എന്ന ലിങ്കിൽ പ്രവേശിക്കുക.
അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ലിങ്കിൽ പ്രവേശിക്കുക.
തുറന്ന് വരുന്ന ജാലകത്തിൽ നിങ്ങളുടെ 6 അക്ക PEN നൽകുക.
User Createdഎന്ന സന്ദേശം സ്കീനിൽ കാണിക്കും.
തുടർന്ന് Create Password,Re enter Passwod എന്നിവ നൽകി പാസ്‌വേഡ് സെറ്റ് ചെയ്യുക. Save password ക്ലിക്ക് ചെയ്യുക. Password Saved Successfully എന്ന സന്ദേശം സ്കീനിൽ കാണിക്കും
തുടർന്ന് KPPHA Membership Registration എന്നത് പൂർത്തീകരിക്കുക.
State, District, Sub district എന്നിവ തെരഞ്ഞെടുക.
Name, School Name, Mobile No, Date of Birth ,Date of Promotion as HM, Date of Retirement എന്നിവ നൽകുക
Upload Photo എന്നതിൽ 250 kb കുറഞ്ഞ ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ്.സംഘടന ഐഡി കാർഡ് ഡൌൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ് .
തുടർന്ന് office Address
പൂർത്തീകരിക്കുക
1 Place
2 Landmark
3 Post office
4 District
5 PIN Code എന്നിവ നൽകുക
Headmaster Masika ഓഫീസ് അഡ്രസിലാണ് ലഭിക്കേണ്ടത് എങ്കിൽ Same as office Address എന്നതിൽ click ചെയ്യുക.അല്ലെങ്കിൽ മാസിക ലഭിക്കേണ്ട Address കൃത്യമായി നൽകുക. Post office, Pincode എന്നിവയിൽ ശരിയാണെന്ന് ഉറപ്പു വരുത്തുക.
Save & continue to payment എന്നതിൽ ക്ലിക്ക് ചെയ്യുക.Successfully എന്ന സന്ദേശം സ്കീനിൽ കാണിക്കും
തുടർന്ന് Payment Page ൽ എത്തിച്ചേരും Pay Now ക്ലിക്ക് ചെയ്യുക
Payment Page ൽ കാണിക്കുന്ന UPI QR കോഡ് സ്കാൻ ചെയ്തോ
ATM Card, Net banking മുഖേനയോ പണം അടക്കാവുന്നതാണ്.
Payment പൂർത്തിയാക്കിയില്ലെങ്കിൽ വീണ്ടും Login ചെയ്യുമ്പോൾ Payment പേജിലാണ് വീണ്ടും എത്തുക Pay Now എന്നതിൽ Click ചെയ്ത് Payment പൂർത്തിയാക്കുക.
Payment പൂർത്തിയായാൽ Payment Receipt,membership id card എന്നിവയും ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കാം .
KPPHA ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിൻ 2025-26,സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു |