പാലക്കാടൻ കാറ്റിൽ കരിമ്പനകൾ തലയാട്ടി വിളിക്കുന്നൂ..... വരൂ...
പാലക്കാടൻ കോട്ട ടിപ്പുവിൻ്റെ സുരക്ഷിതമായിരുന്ന കോട്ടയെങ്കിൽ
KPPHA എയ്ഡഡ് പ്രൈവറ്റ് പ്രൈമറി പ്രഥമാദ്ധ്യാപകരുടെ സുരക്ഷിത കോട്ട......
വരൂ.... ഈ കോട്ടയിൽ അണിചേരൂ, ......
പാലക്കാടൻ മണ്ണിലേക്ക്
സ്വാഗതം