Progression Module
2023-24 ലെ കുട്ടികളെ Progression Module വഴി Promote ചെയ്ത് Progression Module പൂര്‍ത്തീകരിച്ച ശേഷം മാത്രമേ ഈ വർഷത്തേ Entry ആരംഭിക്കാൻ കഴിയൂ.
1. കഴിഞ്ഞ വർഷം പഠിച്ചിരുന്നതും അതെ സ്ക്കൂളിൽ തുടർന്നു പഠിക്കുന്നവരുമായ കുട്ടികളുടെ Progression Module ചെയ്യുന്ന വിധം
https://sdms.udiseplus.gov.in/ ലോഗിൻ ചെയ്യുക.kerala സെലക്ട് ചെയ്യുക 2024-25 ക്ലിക്ക് ചെയ്യുക
താഴെ പറയുന്ന വിവരങ്ങൾ നൽകി Update ചെയ്യുക .
1. Progression Status Promoted/Passed with Examination
2. Marks in Percentage (%) 2023-24
3.No. of Days School attended (2023-24)
4. Schooling Status (2024-25) : Studying in Same School
എന്നിവ നൽകി Update ക്ലിക്ക് ചെയ്യുക.
2. സ്ക്കൂളിൽ നിന്ന് TC വാങ്ങി പോയ കുട്ടികളുടെ Progression Module ചെയ്യുന്ന വിധം
1. Progression Status Promoted/Passed with Examination
2. Marks in Percentage (%) 2023-24
3.No. of Days School attended (2023-24)
4. Schooling Status (2024-25) : Left School with TC/without TC
3.ഓരോ ക്ലാസും പ്രോഗ്രെഷൻ പൂർത്തീകരിച്ചതിനു ശേഷം ഫൈനലൈസ് ചെയ്യുന്നതിന് മുമ്പ് Progression Summary പരിശോധിക്കണം
4 .ഒരു ക്ലാസിലെ മുഴുവൻ കുട്ടികളുടേയും പ്രോഗ്രഷൻ പൂർത്തിയാക്കിയതിനു ശേഷം Finalize ചെയ്യുന്ന വിധം.
ഒരു ക്ലാസിലെ മുഴുവൻ കുട്ടികളുടേയും പ്രോഗ്രഷൻ പൂർത്തിയാക്കിയതിനു ശേഷം ചുവടെ കാണിച്ചിട്ടുള്ള Finalize ക്ലിക്ക് ചെയ്യുക.തുടർന്നു കാണിക്കുന്ന അബ്സ്ട്രാക്ട് ശരിയാണോ എന്ന് പരിശോധിച്ചു Confirm ചെയ്യുക.തുടർന്ന് വരുന്ന സന്ദേശത്തിന് Okay നൽകുക.ആ കുട്ടികൾ പ്രൊമോട്ട് ചെയ്ത ക്ലാസ്സിൽ വന്നിട്ടുള്ളതായി കാണാം.
തുടർന്നും Edit ചെയ്യാനുള്ള അവസരമുണ്ട് .Correction എന്നതിൽ ക്ലിക്ക് ചെയ്ത് മാറ്റം വരുത്തി Update ക്ലിക്ക് ചെയ്യുക.
5.എല്ലാ ക്ലാസും എല്ലാ ഡിവിഷനും പ്രൊമോഷൻ പൂർത്തിയാക്കിയതിനു ശേഷം Finalize Progression ചെയ്യണം