KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Sampoorna Plus - Promotion List 2024-25

സമ്പൂർണ പ്ലസിൽ കുട്ടികളുടെ പരീക്ഷാ സ്കോർ ഉൾപ്പെടുത്തുന്നതിന് സജ്ജമാക്കിക്കിയിട്ടുണ്ട്.

പ്രഥമാധ്യാപകർ ക്ലാസ് അധ്യാപകർക്ക് നൽകിയ ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് സ്കോർ ചേർക്കാവുന്നതാണ്.

Score Entry ക്ക് ശേഷം Sampoorna HM Login OR Teacher Login ഉപയോഗിച്ച് Promotion List പ്രിന്റ് ചെയ്യാവുന്നതാണ്.


CLICK HERE TO READ OLDER POST >>> HM/TEACHER Login creation





Score Entry

ടീച്ചർ ലോഗിനിൽ പ്രവേശിച്ചതിനു ശേഷം ഇടതുവശത്ത് കാണുന്ന മെനുവിൽ നിന്നും Mark Entry സെലക്ട് ചെയ്യുക. തുടർന്ന്  Term,Class,Subject എന്നിവ സെലക്ട് ചെയ്തു GO എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ക്ലാസിലെ കുട്ടികളുടെ പേരും CE,TE എന്നിവ ചേർക്കുന്നതിനുള്ള കളങ്ങളും ലഭ്യമാകും കുട്ടിക്ക് ലഭിച്ച ഗ്രേഡ് ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ നിന്നും  സെലക്ട് ചെയ്യുക.

ഇത്തരത്തിൽ എല്ലാ കുട്ടികളുടെയും ഗ്രേഡുകൾ ചേർത്ത്  SAVE ചെയ്യുക.

എക്സലിൽ തയ്യാറാക്കി വെച്ചിട്ടുള്ളവ ഇമ്പോർട്ട് ചെയ്യുന്നതിനും അവസരമുണ്ട് അതിനായി Paste ബട്ടണിൽ ക്ലിക്ക് ചെയ്ത് എക്സലിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്താൽ മതിയാകും.






ഇത്തരത്തിൽ ഓരോ വിഷയങ്ങളുടെയും ഗ്രേഡുകൾ ചേർത്ത് സേവ് ചെയ്യുക







Promotion List

പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ക്ലാസ് ഡിവിഷൻ എന്നിവർ സെലക്ട് ചെയ്ത് പ്രമോഷൻ ലിസ്റ്റ് ഉൾപ്പെടെണ്ട വിഷയങ്ങൾക്ക് ടിക്ക് മാർക്ക് നൽകി Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ചുവടെ ദൃശ്യമാകുന്ന വിവരങ്ങളിൽ % of Attendance,Socio Emotional Skils,Promoted or Not എന്നിവ  അപ്ഡേറ്റ് ചെയ്തു  സേവ് ചെയ്യുക.ആവശ്യമെങ്കിൽ A4/A3- printഎടുക്കാവുന്നതാണ്






Print A3  Print A4 - അനുയോജ്യമായത് ക്ലിക്ക് ചെയ്ത്  printഎടുക്കാവുന്നതാണ്






OTHER REPORTS




Exam Consolidation

എക്സാം കൺസോളിഡേഷൻ  എന്ന മെനുവിൽ നിന്നും ഒരു ക്ലാസിലെ വ്യത്യസ്ത വിഷയങ്ങൾക്ക് കിട്ടിയ ഗ്രേഡുകളെ അനാലിസിസ് ചെയ്യുന്നതിന് അവസരമുണ്ട്. അതിനായി എക്സാം കൺസൾട്ടേഷൻ റിപ്പോർട്ട് എന്നതിലെ Term , Class എന്നിവ സെലക്ട് ചെയ്ത്  മുകളിൽ നൽകിയിരിക്കുന്ന A A ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതിയാകും




 






Progress Card ഇതിൽ നിന്നും തയ്യാറാക്കാവുന്നതാണ് 







Term Exam Analysis  ഇതിൽ നിന്നും തയ്യാറാക്കാവുന്നതാണ് 










Popular Posts

Category