KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്ഥാപക ദിനാഘോഷം


KPPHA സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരം നമ്മുടെ സംഘടനയുടെ 'പിറന്നാൾ ' ആഘോഷം എല്ലാ ജില്ലകളിലും 2021 October 16 ന് 3 PM ന്  ഗൂഗിൾമീറ്റ്ലൂടെ നടക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കട്ടെ.പിറന്നാൾ  ആഘോഷത്തിന്റെ സംസ്ഥാനതല ഉത്ഘാടനം നമ്മുടെ ആരാധ്യനായ ശ്രീധരൻ ചോമ്പാല.

Popular Posts

Labels