KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Group Personal Accident Insurance Scheme ( GPAIS New)



       2024-25 


ധനകാര്യവകുപ്പിന്റെ GO(P)No.99/2024/Fin 19/11/2024 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.


GPAIS Deduction in Spark


▶️ Salary Matters ▶️ Changes in the Month ▶️   Deductions ▶️ Add Deduction to All എന്നതിൽ  Office and DDO എന്നിവ സെലക്ട് ചെയ്യുക . 

 

Recovery Item         : "GPAI Scheme New"

Select an option      : ( Bill Wise or Designation Wise )

Bill Type                    :

Recovery Amount  :1000

From Date                : 01/11/2024

To Date                      : 30/11/2024

എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും



▶️ Nomination Form Download


▶️ GPAIS വരിസംഖ്യ ചലാൻ വഴി അടക്കുന്നത് (e challan എടുക്കുന്നത്) എങ്ങനെ ?(click here)


N B: കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ്, ഇൻഷ്വറൻസ് ഇൻഷ്വറൻസ് ഡയറക്ടറുടെ -താൽക്കാലിക ജീവനക്കാർക്കുളള ജീവൻരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കുലർ പ്രകാരം 

ഭിന്നശേഷി സംവരണം വഴി നിയമനം നടത്തേണ്ടുന്ന തസ്തികയിൽ താൽക്കാലിക നിയമനം ലഭിച്ച അധ്യാപകർക്ക് നിലവിൽ  പെൻ നമ്പർ ഉപയോഗിച്ച് സ്പാർക്ക് വഴിയാണ് ശമ്പളം നൽകുന്നതെങ്കിലും എസ്.എൽ .ഐ. ജി.ഐ.എസ് പദ്ധതികളിൽ താൽക്കാലിക നിയമനം ആയതിനാൽ അംഗക്കും ലഭിക്കുന്നതിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ടി ജീവനക്കാരെ ജീവൻരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി പ്രീമിയം കിഴിവ് നടത്തുന്നതിനോ, ജീവൻ രക്ഷാ സമാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്താനോ  സാധിക്കുന്നതല്ല 




***********************



2023-24

▶️ ധനകാര്യവകുപ്പിന്റെ GO(P)No.112/2023/Fin 18/11/2023ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.

▶️ Nomination Form Download




2022-23 Help File

▶️ ധനകാര്യവകുപ്പിന്റെ GO(P)No.140/2022/Fin 21/11/2022 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.


Spark ലൂടെ GPAIS Deduct ചെയ്യുന്നതിന്

Salary Matters -‍ Changes in the Month - Menu വിലെ Deductions -‍‍‍ Add Deduction to All എന്നത് Select ചെയ്ത്



Select Office and DDO

Recovery Item         : "GPAI Scheme New "

Select an option     :   ( Bill Wise or Designation Wise )

Recovery Amount   : 500

From Date                 : 01/11/2022

To Date                      : 30/11/2022



എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Are you sure to proceed: OK

Selected Recovery item included for all Employees : OK




 Deduction Menu വിൽ GPAIS New Entry വന്നിട്ടുണ്ടാകും.Schedule,Inner and Outer
Check ചെയ്യുക.



                                                                                                        ➖➖➖➖➖➖➖➖➖➖

> GPAIS 2023 Treasury instructions.pdf

> GPAIS NOMINATION NEW INSTRUCRTION > DOWNLOAD


GPIAS Extension 2023 GO(P)No.07/23/FIN Dated 23.01.2023

Popular Posts

Category