KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

K-FON Registration


സംസ്ഥാനത്ത് digital infrastructure ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി, കേരളം  മുഴുവൻ  Optical fiber  ശൃംഖല വ്യാപിപ്പിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് K FON (Kerala fiber optic network)

Video





KFON network connection ലഭ്യമായിട്ടില്ലാത്ത സ്കൂളുകൾ Register ചെയ്യേണ്ടതുണ്ട്.Click here to Read Circular


http://selfcare.kfon.co.in/

Home  >> New endoffice ല്‍  Click ചെയ്യുക.