*Group Personal Accident Insurance Scheme ( GPAIS )
Entry_in_Spark
ധനകാര്യവകുപ്പിന്റെ ഉത്തരവിന്‍ പ്രകാരം153/21തീയതി 23/11/21പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.
Spark ലൂടെ GPAIS Deduct ചെയ്യുന്നതിന്
1.
Salary Matters - Changes in the Month - Present Salary യില്‍ Employee യെ Select ചെയ്ത് Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme(375) Edit ചെയ്യുകയോ.അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്..
or
2.
കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും ഈ അവസരത്തിൽ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
Salary Matters - Changes in the Month - Menu വിലെ Deductions - Add Deduction to All എന്നത് Select ചെയ്ത്
Select Office :
DDO :
Recovery Item : "GPAI Scheme(375)"
Select an option :
( Bill Wise or Designation Wise )
Bill Type :
Recovery Amount :500
From Date : 01/11/2021
To Date : 30/11/2021
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും.