School Building fitness ന് വേണ്ടി e Challan അടക്കുന്നതിനായി https://etreasury.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
Services > Departmental Receipts ൽ ക്ലിക്ക് ചെയ്യുക.(അല്ലെങ്കില്‍ Home Page ല്‍ മധ്യത്തിലായി കാണുന്ന Departmental Receipts ൽ ക്ലിക്ക് ചെയ്യുക )
Department Select ചെയ്യുക.(Panchayats or Muncipal Administration)
District, Office Name (സ്കൂൾ സ്ഥിതി ചെയ്യുന്ന LSGDയുടെ പേര്) എന്നിവ Select ചെയ്യുക.
Remittance Head അനുയോജ്യമായത് Select ചെയ്യുക.
(പഞ്ചായത്ത് - 0515-00-800-93-00-00-00-N-V Other Items.
മുൻസിപ്പാലിറ്റി - 0217-60-800-92-00-00-00-N-V Other Items)
Amount നൽകുക.
(LP - 100,UP - 150)
Personal Details നൽകുക.(Manager, School Name Or HM ,School Name )
Proceed ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന Page ൽ Payment Summary > Purpose ( if any ) എന്നുള്ളതിൽ For School building Fitness Cetificate എന്ന് ചേർക്കുക.