KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

KASEPF -NRA BILL PREPRATION IN SPARK



KASEPF NRA WITHDRAWAL   ബില്ല്  SPARK മുഖേന എടുക്കുന്നതിനായി   നാലു ഘട്ടങ്ങളുണ്ട്


1.CLAIM ENTRY                                     2.CLAIM APPROVAL                            3. MAKE BILL & FORWARD                 4. E SUBMISSION



1.CLAIM ENTRY

MAIN MENU  > CLAIM ENTRY  > REGULAR/EMPLOYEES WITH SPARK ID എന്ന ക്രമത്തില്‍ CLAIM DETAILS  നല്‍കുക.

NATURE OF CLAIM :KASEPF NRA WITHDRAWAL

PERIOD OF BILL : SANCTION DATE ഉള്‍പ്പെടുന്ന രീതിയില്‍

MODE OF PAYMENT : EMPLOYEE TSB 

PEN SELECT ചെയ്ത്  GET GAINPF DATA എന്നതില്‍ ക്ലിക്ക് ചെയ്യുക. sanctioned details പ്രദര്‍ശിപ്പിക്കും.വിവരങ്ങള്‍ ശരി  ആണെങ്കില്‍ Insert  ക്ലിക്ക് ചെയ്യുക. Pending Claim to be Submitted  എന്നതില്‍ Claim Number പ്രത്യക്ഷപ്പെടും.








2.CLAIM APPROVAL    


MAIN MENU  > ACCOUNTS > CLAIM APPROVAL

SELECT : CLAIM NUMBER  വിവരങ്ങള്‍ ശരി ആണെങ്കില്‍  COMMENT BOX ല്‍  APPROVED/VERIFIED  എന്ന്  ടൈപ്പ്  ചെയ്ത്  APPROVE ബട്ടന്‍ ക്ലിക്ക് ചെയ്യുക.


 


APPROVED SUCCESSFULLY എന്ന മെസ്സേജ് പ്രത്യക്ഷപ്പെടും.




3. MAKE BILL & FORWARD FOR APPROVAL.

MAIN MENU > ACCOUNTS > BILLS > MAKE BILL FROM APPROVED CLAIMS എന്ന ക്രമത്തില്‍ പ്രവേശിച്ച് Department,Office,DDO Code, Nature of Claim എന്നിവ സെലക്ട്‌ ചെയ്യുക. CLAIM NUMBER സെലക്ട്‌  ചെയ്ത്  DRAFT  BILL പരിശോധിച്ച്  MAKE BILL ക്ലിക്ക് ചെയ്യുക.അപ്പോള്‍   അംഗീകാരത്തിനായി വിദ്യാഭ്യാസ ഓഫീസിലേക്ക് സമര്‍പ്പിക്കുന്നതിനുള്ള  FORWARD FOR APPROVAL ബട്ടന്‍ പ്രത്യക്ഷപ്പെടും. ഇതിനായി DSC ആവശ്യമാണ്.










DSC കണക്ട്  ചെയ്ത് ഫോര്‍ വേഡ് ക്ലിക്ക് ചെയ്യുക.ടോക്കണ്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്ത് OK നല്‍കുക.തുടര്‍ന്നു വരുന്ന  POP UP WINDOW  യില്‍ CONFIRM SIGN ക്ലിക്ക് ചെയ്യുക.അതോടെ ബില്‍ അപ്പ്രൂവിംഗ് അതോറിറ്റിക്ക് സമര്‍പ്പിക്കപ്പെടും.




BILL APPROVAL STATUS പരിശോധിക്കുന്നതിന്


MAIN MENU > ACCOUNTS > BILL > VIEW STATUS OF FORWARDED BILLS ഇല്‍  മാസം ,വര്‍ഷം എന്നിവ സെലക്ട്‌ ചെയ്ത് പരിശോധിക്കാം. 




4. E SUBMISSION

 വിദ്യാഭ്യാസ ഓഫീസില്‍ നിന്നും  അംഗീകാരം ലഭിച്ചതിനു ശേഷം




MAIN MENU >ACCOUNTS> BILLS > E SUBMIT BILLS എന്നതില്‍ ബില്‍ വിവരങ്ങള്‍ (NATURE OF CLAIM :OTHER CLAIM)സെലക്ട്‌ ചെയ്ത്  ബില്‍  DSC ഉപയോഗിച്ച്  E SUBMIT ചെയ്യുന്നതോടെ ട്രഷറിയിലേക്ക് സമര്‍പ്പിക്കപ്പെടും .




BILL പ്രിന്‍റ്   എടുക്കുന്നതിനും  PAID STATUS പരിശോധിക്കുന്നതിനും 


MAIN MENU > ACCOUNTS > BILL > VIEW PREPARED CONTINGENT CLAIMS BILLS ഇല്‍  മാസം ,വര്‍ഷം,NATURE OF CLAIM :  PF NRA WITHDRAWAL എന്നിവ നല്‍കി എന്നതിനു CLAIM NUMBER  നു നേരെയുള്ള SELECT ക്ലിക്ക്  ചെയ്ത് പ്രിന്റ്‌ എടുക്കാം  PAID STATUS പരിശോധിക്കാം. 







ട്രഷറിയില്‍ ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍.

1. SPARK BILL

2. NRA APPLICATION

3. ABCD STATEMENT

4. SANCTION ORDER

5.  AUTHORIZATION LETTER

വിദ്യാഭ്യാസ ഓഫീസില്‍ നിന്നുമുള്ള  TREASURY INTIMATION ലഭിക്കുന്നതോടെ ട്രഷറി ഓഫീസര്‍ ബില്ല് പാസ്സാക്കും.


*******************************

Popular Posts

Category