KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്വാഗതം : ധ്വനി റസിഡൻഷ്യൻ ക്യാമ്പ്

പ്രിയരെ, നെല്ലിയാമ്പതി മലനിരകൾ പുതുവത്സരത്തിന്റെ പ്രഭാതത്തിൽ മഞ്ഞിന്റെ കുളിരലകൾ പുതക്കുന്ന പ്രഭാതത്തിൽ KPPHA പ്രസ്ഥാനത്തിന്റെ വനിതാ ഫോറവും പുതിയ അധ്യായങ്ങൾ രചിക്കുകയാണ്. ധ്വനി പിറവിയെടുത്ത ശേഷം ആദ്യമായി റസിഡൻഷ്യൻ ക്യാമ്പ് നടത്തുകയാണ്. സംഘടനക്ക് കരുത്തായ് ....കൂട്ടായ് ...ധ്വനിയായി... നെല്ല്യാമ്പതി ക്യാമ്പ് അവിസ്മരണീയമാക്കണം നമുക്ക് .... എല്ലാ ജില്ലകളിലേയും വനിതാ നേതൃത്വങ്ങളുടെ പുതുവത്സര യാത്ര നെല്ലിയാമ്പതിയിലേക്കായിരിക്കുമല്ലോ.ഇന്നിന്റെ സാരഥ്യങ്ങൾക്ക് കരുത്തുപകരാൻ കൂടെ ചേരാം നമുക്ക്...സ്വാഗതം....



WELCOME VIDEO- 




Popular Posts

Labels