KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സംസ്ഥാന സമ്മേളനം മാറ്റിവച്ചു


കൂത്തുപറമ്പ് :മാർച്ച് 11, 12, 13 തീയ്യതികളിൽ കൂത്തുപറമ്പിൽ  നടത്തുവാൻ തീരുമാനിച്ചിരുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സംസ്ഥാന സമ്മേളനം, കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽമാറ്റിവയ്ക്കുവാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു.പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് പി.വി.ജയൻ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീധരൻ , കെ.പി.പി.എച്ച് എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണ പ്രസാദ്, ജനറൽ സെക്രട്ടറി  ജി.സുനിൽകുമാർ ,ഉമ്മർ പാലഞ്ചീരി,ടി.അനിൽകുമാർ ,ജസ്റ്റിൻ ജയകുമാർ, കെ.പി.വേണുഗോപാലൻ,രാജു മാത്യു,കെ.വിജയൻ , ടി.പി.അബ്ദുൽ സലാം, പി.പുരുഷോത്തമൻപി.എം.ശ്രീലീന,പി.ബിഷീനഎന്നിവർ സംസാരിച്ചു.

Popular Posts

Labels