സ്കൂൾ ഉച്ചഭക്ഷണ വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയായ റോസ് വിഹാറിൽ രാവിലെ 7.30ന് സന്ദർശിച്ച് നമ്മുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവതരിപ്പിച്ചുകൊണ്ട്.ജനറൽ സെക്രട്ടറി നിവേദനം നൽകുന്നു... വിഷയം അടിയന്തരമായി പരിഗണിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.