ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ നേരിടുന്ന പ്രശ്നങ്ങൾ ബഹു. പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനും വേണ്ടി ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു. KPPHA ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ , അസി. സെക്രട്ടറി അജി സ്കറിയ . KPPC രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു,മാസിക അസോസിയേറ്റ് എഡിറ്റർ എസ്. നാഗദാസ് എന്നിവർ സമീപം .