കോട്ടയം: ഉച്ചഭക്ഷണ വിതരണത്തിന് ആവശ്യമായ ഫണ്ട് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉച്ചഭക്ഷണ സമിതി നിവേദനം നൽകി.
കെ.പി.പി.എച്ച്.എ. യുടെ കോട്ടയം ജില്ലാ സെക്രട്ടറി ,മോൻസ് ജോസഫ് എംഎൽഎയ്ക്ക് നിവേദനം കൈമാറി.