ഖാദർ കമ്മിറ്റി റിപ്പോർട്ട് - നിർദേശങ്ങൾ കൈമാറി.
തിരുവനന്തപുരം:ഡോ.എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള നിർദ്ദേശങ്ങൾ കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ,പ്രസിഡൻറ് പി. കൃഷ്ണപ്രസാദ് ,വൈസ് പ്രസിഡൻറ് ടി.അനിൽകുമാർ എന്നിവർ എസ്.ഐ.ഇ. ടി.ഡയറക്ടർ ബി. അബുരാജിന് കൈമാറുന്നു.