KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പ്രധാനാധ്യാപക നിയമന സംബന്ധിയായ നിവേദനം സമർപ്പിച്ചു



തിരുവനന്തപുരം:എയിഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ചും, തസ്തികനഷ്ടപ്പെടുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരെ  പുനർവിന്യസിക്കുന്നത് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിക്ക്, അദ്ദേഹത്തിന്റെ ചേമ്പറിൽ വച്ച് കെ.പി.പി.എച്ച്.എ. ജനറൽ സെക്രട്ടറി നിവേദനം നൽകി.

Popular Posts

Labels