KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച്.എ.യുടെ ജ്വാല വനിതാ സമ്മേളനം ചൊക്ലിയിൽ സംഘടിപ്പിച്ചു




ചൊക്ലി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ ജ്വാല എന്ന പേരിൽ വനിതാ സമ്മേളനം ചൊക്ലി ഗുരുകുലം എൽ.പി.സ്കൂളിൽ വച്ച് നടന്നു.


കെ.പി.പി.എച്ച്.എ.ചൊക്ലി ഉപജില്ലാ കമ്മിറ്റി നടത്തിയ വനിതാ സമ്മേളനം കെ.പി.പി.എച്ച്.എ. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.സുചിത്ര ഉദ്ഘാടനം ചെയ്തു. സി.കെ.നസീറ മുഖ്യ പ്രഭാഷണം നടത്തി.


ചൊക്ലി ഉപജില്ലാ പ്രസിഡണ്ട് ടി.കെ. അബ്ദുൾ സലിം അധ്യക്ഷത വഹിച്ചു. കെ.പി.പി.എച്ച്.എ.ജില്ലാ സെക്രട്ടറി വി.പി.രാജീവൻ, ഭാസുരൻ, പി.ബിജോയ്, കെ.മുഹമ്മദ് സിദ്ദീഖ്, ടി.കെ.നേത്രാവതി, വി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

Popular Posts

Labels