KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പ്രെസ്സ് മീറ്റിംഗ്-സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്


ചരൽ കുന്ന് ക്യാമ്പ് മായിബന്ധപ്പെട്ട പത്തനംതിട്ട പ്രെസ്സ് ക്ലബ് ൽ നടന്ന പ്രെസ്സ് മീറ്റിംഗ് ന്റെ വിവിധ ദൃശ്യങ്ങൾ......


      ഉച്ച ഭക്ഷണം, സ്റ്റാമ്പ് വിതരണം, വാക്‌സിനേഷൻ, പ്രധാന അധ്യാപകന്റെ ജോലി ഭാരം ഇവയൊക്കെ മീറ്റിംഗ് ൽ ജനറൽ സെക്രട്ടറി വിവിധ ചോദ്യങ്ങൾക് മറുപടി ആയി വിശദമാക്കുക ഉണ്ടായി.മീറ്റിംഗ് ൽ സംസ്ഥാന വൈസ് പ്രസിഡന്റ്, ശ്രീ അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ബിജുമോൻ, വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗം, ശ്രീമതി ജയമോൾ മാത്യു, പത്തനംതിട്ട ജില്ലാ സെക്രട്ടറി ബിജിമോൾ എന്നിവർ പ്രെസ്സ്മീറ്റ്ൽ പങ്കെടുത്തു.

Popular Posts

Labels