KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച്.എ.കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് കൊടുവള്ളിയിലെ മടവൂർ എ .യു. പി. സ്കൂളിൽ നടന്നു




കോഴിക്കോട്:കെ.പി.പി.എച്ച്.എ.കോഴിക്കോട്  ജില്ലാ പഠന ക്യാമ്പ് കൊടുവള്ളിയിലെ 
മടവൂർ എ .യു. പി. സ്കൂളിൽ നടന്നു

 മടവൂർ എ യു പി സ്കൂൾ ഹെഡ് മാസ്റ്റർ എം.അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു. 
 സംസ്ഥാന വൈസ് പ്രസിഡന്റ്‌ അലക്സ്‌ പി ജേക്കബ് അധ്യക്ഷത വഹിച്ചു.

 രാഘവൻ അടുക്കത്ത്, പ്രസിഡന്റ്‌, മടവൂർ ഗ്രാമ പഞ്ചായത്ത്‌ രാഘവൻ അടുക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

  സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമ്മർ പാലിഞ്ചേരി മുഖ്യാതിഥിയായി.


  പി ടി എ പ്രസിഡന്റ്‌, മടവൂർ എ യു പി സ്കൂൾ കെ.അബൂബക്കർ മാസ്റ്റർ, എം പി ടി എ പ്രസിഡന്റ്‌ മുനീറ വെളുത്തേടത്ത്, കൊടുവള്ളി ഉപജില്ല പ്രസിഡന്റ്‌ വി ഖദീജ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
 
  കോഴിക്കോട് ജില്ലാ സെക്രട്ടറി പി.വി.ഷാജി ക്യാമ്പ് വിശദീകരണം നടത്തി.സബ്ജില്ല സെക്രട്ടറി
 ടി.വി.നാസർ നന്ദി പറഞ്ഞു.

മോട്ടിവേഷൻ ക്ലാസ്സ്‌ :-ജോസ് രാഗാദ്രി, കോട്ടയം
സമഗ്ര പോർട്ടൽ -ഇർഷാദ് കെ പി, ജില്ലാ റിസോർസ് അംഗം.
തുടർന്ന് ബോട്ടാണിക്കൽ ഗാർഡനിലേക്ക് ഒരു പ്രഭാത നടത്തം
KER ഭേദഗതികൾ, ഭിന്ന ശേഷി സംവരണം, പ്രധാന ഉത്തരവുകൾ - ആർ മുരളി. റിട്ടയേഡ് സൂപ്രണ്ട്. ഡി.ജി.ഇ. ഓഫീസ്, തിരുവനന്തപുരം.
സമന്വയ - കെ പി അബ്ദുറഹ്മാൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി.
വിവരാവകാശനിയമം  -അബ്ദുള്ളകുട്ടി. എൻ സി. ജില്ലാ ട്രഷറർ.
വെബ്സൈറ്റ് പരിചയപ്പെടുത്തൽ -ജെയിംസ്. പി എൽ
ഇത്രയും ക്ലാസുകൾ  പഠന ക്ലാസ്സിൽ നടന്നു.

Popular Posts

Labels