ഉച്ചഭക്ഷണ വിഷയം ബഡ്ജറ്റ് പരാമർശം മന്ത്രിയെ കണ്ടു
ബഹു. മന്ത്രി ശ്രീ.റോഷി അഗസ്റ്റിനുമായി KPPHA ജനറൽ സെക്രട്ടറിയും, പ്രസിഡന്റും ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കുന്നു.
ഉച്ചഭക്ഷണ വിഷയവുമായി ബന്ധപ്പെട്ട് ബഡ്ജറ്റിലെ പരാമർശം, തുകയുടെ അപര്യാപ്തത,ഇത് നടത്തിക്കൊണ്ടു പോകുന്ന ബുദ്ധിമുട്ടുകൾ... അടിയന്തരമായി മന്ത്രി ഗവൺമെന്റ് ശ്രദ്ധയിലേക്ക് എത്തിക്കേണ്ട വിഷയങ്ങൾ എന്നിവയാണ് സംസാരിച്ചു. ബഹു. മന്ത്രി ശ്രീ.റോഷി അഗസ്റ്റിനുമായി KPPHA ജനറൽ സെക്രട്ടറി ജി സുനില്‍ കുമാര്‍ , പ്രസിഡന്റും കൃഷ്ണപ്രസാദ് വൈസ് പ്രസിഡന്റ് അജി സ്കരിയ, അനിൽ ഇടുക്കി ജില്ലാ സെക്രട്ടറി, പ്രസിഡന്റ് ചര്‍ച്ച നടത്തി.