KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ലോഗോ പ്രകാശനം ചെയ്തു


 തിരുവനന്തപുരം :കെ പി പി എച്ച് എ  58ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് എംഎൽഎ ശ്രീവി കെ പ്രശാന്ത് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽകുമാർ,സംഘാടകസമിതി കൺവീനർ എം ഐ അജികുമാർ, പബ്ലിസിറ്റി കൺവീനർ സുജികുമാർ ,ഫിനാൻസ് കമ്മിറ്റി കൺവീനർ ലോറൻസ്, അക്കോമഡേഷൻ കമ്മിറ്റി കൺവീനർ ജേക്കബ് സജി എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു

Popular Posts

Labels