KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കോഴിക്കോട് ജില്ലാ പഠന ക്യാമ്പ്


  •      പ്രഥമാധ്യാപകർക്ക് അറിവ് നൽകി അവരെ ശക്തരാക്കുക എന്ന മഹത്തായ നമ്മുടെ ലക്ഷ്യത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയുടെ 2024 -25 വർഷത്തെ പഠന ക്യാമ്പ് 2024 സെപ്തംബർ 20 ,21 തീയതികളിൽ [വെള്ളി 3PM മുതൽ ശനി 4 .30 PM വരെ ]ബാലുശ്ശേരി സബ് ജില്ലയിലെ നന്മണ്ട    എ എൽ പി   സ്കൂളിൽ ചേരുകയാണ് .KPPHA സംസ്ഥാന സെക്രട്ടറി ബഹു.ജി .സുനിൽ കുമാർ പങ്കെടുക്കുന്ന ഈ ക്യാമ്പിൽ പ്രമുഖ റിസോഴ്സ്‌ അംഗങ്ങൾ ക്ലാസ്സ്  നയിക്കുന്നു .

Popular Posts

Labels