KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


കെ.പി.പി.എച്ച്.എ. സംസ്ഥാന ക്യാമ്പ് തുടങ്ങി.

പത്തനംതിട്ട : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ(കെ.പി.പി.എച്ച്.എ)സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ചരൽക്കുന്നിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.     കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ, ട്രഷറർ കെ.എ.ബെന്നി, ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചീരി,,വനിത ഫോറം ചെയർ പേഴ്സൺ കെ.പി. റംലത്ത്,കൺവീനർ സിന്ധു മേനോൻ,എം.ടി. ആന്റണി, എം.ഐ. അജികുമാർ ,ടി. അനിൽകുമാർ , സംഘാടക സമിതി ചെയർമാൻ പി.കെ.ബിജുമോൻ , കെ.ശ്രീധരൻ ,അജി സ്കറിയ,ബിജി ജോർജ്, ജയമോൾ മാത്യു, സ്മിത.ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്  -മുഖ്യ പ്രഭാഷണം റൈറ്റ്.റവ.ഗ്രിഗോറിയോസ് മാർ സ്‌റ്റെഫാനോസ് എപ്പിസ്കോപ്പ നിർവ്വഹിച്ചു.എ.ഡി.എം.ഒ. ഡോ.സി.എസ്.നന്ദിനി , അഡീ. ജില്ലാ ജഡ്ജ് എസ്.രാധാകൃഷ്ണൻ , ഡോ. മനോജ്.എസ്. മംഗലത്ത് എന്നിവർ ക്ലാസ്സ് നയിച്ചു.ക്യാമ്പ് ഞായറാഴ്ച സമാപിക്കും.


Popular Posts

Labels