KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

നമ്മുടെ സംസ്ഥാന പഠന ഗവേഷണ കേന്ദ്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ശ്രീ ബെന്നി മാഷിന്റെയും, പഠനഗവേഷണ കേന്ദ്രം മാനേജർ ശ്രീ ഗംഗാധരൻ മാഷിന്റെയും നേതൃത്വത്തിൽ ഇന്നലെ മുതൽ ഡെമോലിഷിങ് വർക്കുകൾ നടക്കുന്നു. പഠന കേന്ദ്രത്തിന്റെ മുൻഭാഗം പൊളിക്കുന്ന   ദൃശ്യങ്ങൾ ആണ് ഇപ്പോൾ ചിത്രങ്ങളിൽ കാണുന്നത്.


Popular Posts

Category