KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

നിവേദനം നൽകി


    തിരുവനന്തപുരം  പ്രൈമറി പ്രധാന അധ്യാപക പ്രമോഷന് KTET യോഗ്യത നിർബന്ധമാണെന്ന സുപ്രീംകോടതി വിധി യിൻ മേലുള്ളസർക്കാർ തീരുമാനത്തിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിച്ചുകൊണ്ട് കൂടുതൽ വ്യക്തത വരുത്തണമെന്നും, യോഗ്യത നേടുവാൻമതിയായ സമയപരിധി അനുവദിക്കണമെന്നതും സംബന്ധിച്ച് ജനറൽ സെക്രട്ടറി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു.


Popular Posts

Labels