KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

HOW TO LOCK & UNLOCK EMPLOYEE DATA IN SPARK

SPARK ൽ EMPLOYEE DATA UNLOCK  &   LOCK   ചെയ്യുന്ന വിധം


1 ) spark ൽ Employee data unlock ചെയ്യുന്ന വിധം

Spark ൽ എംപ്ലോയിയെ സംബന്ധിച്ച വിവരങ്ങൾ Lock ചെയ്തിട്ടാണുള്ളത്. തെറ്റു വന്നിട്ടുണ്ടെങ്കിലും, അപ്ഡേഷൻ നടത്തുന്നതിനും controlling officer unlock ചെയ്തു തരേണ്ടതുണ്ട്.

Spark ൽ login ചെയ്ത ശേഷം.




Administration ൽ unlock employee - Unlock  Request  click ചെയ്യുക.






തുടർന്നു വരുന്ന പേജിൽ department., office, employee സെലക് ചെയ്യുക.





താഴെ വരുന്ന Select details to be unlocked എന്നതിൽ നിന്ന് ആവശ്യമായവ Select ചെയ്ത് Reason കൊടുത്തതിനു ശേഷം .





controlling officer ക്ക് forward ചെയ്യാനായി forward for Approval  click  ചെയ്യുക.





OK കൊടുത്തതിനു ശേഷം forward ചെയ്തതിന്റെ Status, Unlock Request Status ൽ കാണാം






2) spark  employee data lock ചെയ്യുന്ന വിധം       

    Spark ൽ editing, നും updating  നും വേണ്ടി unlock ചെയ്ത്  data lock  ചെയ്താൽ  മാത്രമേ bill process ചെയ്യാൻ കഴിയുകയുള്ളൂ. spark ൽ employee data lock ചെയ്യുന്ന വിധം

Spark ൽ login ചെയ്യുക.



 Administration --lock employee record click ചെയ്യുക.



തുടർന്നു വരുന്ന പേജിൽ

            1) Employee യെ select ചെയ്യുക  

             2) Lock ചെയേണ്ട data സെലക്ട് ചെയ്യുക  



Lock data click ചെയ്യുക 



JIJI K K

KUNNUMMAL, KOZHIKODE 

********************************************

Popular Posts

Category