KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

HEADMASTER MASIKA-NON MEMBER CAMPAIGN

KPPHA യുടെ മുഖപത്രമായ ഹെഡ് മാസ്റ്റർ മാസിക വരിക്കാരാകു ...

സർവ്വീസ് വിഷയങ്ങൾക്ക് ആധികാരികമായ റഫറൻസ് മാസിക,സംശയങ്ങൾക്ക് വ്യക്തമായ മറുപടി ,

സർക്കാർ ഉത്തരവുകളുടെ കൃത്യതയാർന്ന വ്യാഖ്യാനം, KPPHA യുടെ മുഖ പത്രമായ ഹെഡ് മാസ്റ്റർ മാസിക സ്വന്തമാക്കൂ..

 ഹെഡ് മാസ്റ്റർ മാസിക വരിക്കാരെ ചേര്‍ക്കൂ ....

ആഗസ്റ്റ് - സെപ്തംബർ മാസങ്ങൾ  നോൺ മെമ്പർ മാസിക കാമ്പയിൻ !!

ഓരോ അംഗവും കുറഞ്ഞത് ഒരു നോൺ മെമ്പറിനെ മാസിക വരിക്കാരായി ചേർത്ത് ഈ കാമ്പയിനിൽ പങ്കാളിയാകു...

 വാർഷിക വരിസംഖ്യ Rs.250/-.

ഏറ്റവും കൂടുതൽ വരിക്കാരെ ചേർക്കുന്ന ജില്ലക്കും ഉപജില്ലക്കും കാഷ് പ്രൈസ്...

നേരിട്ടും പണം അടയ്ക്കാൻ കഴിയും.

Google pay 9447848181

 രാമചന്ദ്രൻ മാസ്റ്റർ,

മാസിക മാനേജർ

പഠനഗവേഷണ കേന്ദ്രം -അയനിക്കാട്.

കോഴിക്കോട്.





Popular Posts

Category