KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Profession Tax-Exemption to the handicapped Persons from the Payment

ഭിന്നശേഷി ജീവനക്കാർക്ക് തൊഴിൽ നികുതി ഒഴിവാക്കി    കൊണ്ടുള്ള ഉത്തരവ്. 



◾    കേരള മുനിസിപ്പൽ കോർപ്പറേഷൻ ആക്ടിലെ സെക്ഷൻ 136 പ്രകാരവും  കേരള മുനിസിപ്പാലിറ്റീസ് ആക്ടിലെ സെക്ഷൻ 133 (2) പ്രകാരവും


◾  ബധിരരും മൂകരും അസ്ഥിരോഗ വൈകല്യമുള്ളവരുമായവരെ തൊഴില്‍ നികുതി അടക്കുന്നതില്‍ നിന്നും  ഒഴിവാക്കുന്നതിന് മുനിസിപ്പൽ കൗൺസിലുകൾക്കും കോർപ്പറേഷൻ കൗൺസിലുകൾക്കും ഗുരുവായൂർ ടൗൺഷിപ്പിനും അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. ( ജി.ഒ. ആർ.ടി.  1366 / 90 / LAD .  തിരുവനന്തപുരം, തീയതി 27.3.1990 )


◾  40 ശതമാനമോ അതിൽ കൂടുതലോ അംഗവൈകല്യം ഉള്ളവർക്കാണ് ഈ ഇളവിന് അർഹത . ആയത് സർക്കാർ സിവിൽ ആശുപത്രിയിലെ പ്രത്യേക വിഭാഗം മേധാവി സാക്ഷ്യപ്പെടുത്തിയിരിക്കണം

◾ പഞ്ചായത്തുകളുടെ കാര്യത്തിലും സമാനമായ ഉത്തരവുകൾ പ്രത്യേകം പുറപ്പെടുവിക്കും. 






Popular Posts

Category