സ്പാർക്കിൽ Other Allowance (Uniform Allowance / Footwear Allowance ) പ്രോസസ്സ് ചെയ്യുന്നതിന്
Salary Matters - Processing -Other Allowances - Sanction Order Details – എന്ന മെനു ക്ലിക്ക് ചെയ്ത് Sanction Order Details എന്ന പേജ് തുറക്കുക.
Department
Office
Allowance Type എന്നിവ Select ചെയുക
Order No.
Sanction Date എന്നിവ ചേർക്കുക
G.O No. and Date;- സർക്കാർ ഉത്തരവ് നമ്പർ കൊടുക്കുക
Empcd ജീവനക്കാരന്‍റെ പേര് നൽകുക
From date ,To date :-തീയതികൾ കൊടുക്കുക
Amount:-തുക കൊടുക്കുക
Insert ചെയ്യുക.ഇതോടെ Sanction Order ഭാഗം പൂർത്തിയായി, അടുത്തതായി
Allowance Bill പ്രോസസ്സ്ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി Salary Matters - Processing - Other Allowance Processing എന്ന മെനു ക്ലിക്ക് ചെയ്ത് Other Allowance Processing എന്ന പേജ് തുറക്കുക.
Allowance Type
Month and year
Department
Office
DDO code
Bill Type എന്നിവ Select ചെയുക
വലതു സൈഡിൽ ആയി ജീവനക്കാരന്‍റെ പേര് ലിസ്റ്റ് ചെയ്യും. അവിടെ സെലക്ട് ചെയ്ത് Proceed ബട്ടൺ ക്ലിക്ക് ചെയുക.ബിൽ പ്രോസസ്സ് ചെയ്തതായി മെസ്സേജ് വരും .
ബിൽ കാണുന്നതിനായി Salary Matters - Processing - other allowance - other allowance Bill എന്ന മെനു ക്ലിക്ക് ചെയ്ത് Other Allowance Bill എന്ന പേജ് തുറക്കുക.
Month & Year
Department
Office
DDO code
Bill Type
Control code എന്നിവ Select ചെയ്ത് Inner , Outer ബില്ലുകൾ പ്രിന്‍റ് എടുക്കാം.
അടുത്തതായി ബില്ല് e submit ചെയ്യുന്നതിനായി ആദ്യം Make Bill from Payroll ചെയ്യണം. അതിനായി Accounts - Bills - Make bill from Payroll എന്ന മെനു ക്ലിക്ക് ചെയ്ത് Make bill from Payroll എന്ന പേജ് തുറക്കുക.
Office
DDO Code
Bill Nature
Select Bill
Bill Type
Head of Account :—ബിൽ ഔട്ടർ നോക്കി ശരിയായ ഹെഡ് ഓഫ് അക്കൗണ്ട് സെലക്ട് ചെയുക
Select Treasury എന്നിവ Select ചെയ്ത് Make bill ക്ലിക്ക് ചെയ്യുക
തുടർന്ന് e submit ചെയ്യുന്നതിനായി DSC കണക്ട് ചെയ്ത ശേഷം Accounts - Bills - E_Submitt Bill എന്ന മെനു ക്ലിക്ക് ചെയ്യുക
Department
Office
DDO Code
Nature of Claim എന്നിവ Select ചെയ്യുക
തൊട്ടു താഴെ കാണുന്നു Select ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് DSC ടോക്കൺ പാസ്സ്‌വേർഡ് നൽകി ഇ-സബ്മിറ്റ് ചെയ്യാവുന്നതാണ്
********************************