TDS റിട്ടേണുകൾ എങ്ങനെ ത്രൈമാസികമായി ഫയൽ ചെയ്യാം?
തൊഴിലുടമ തൻറെ കീഴിലുള്ള ജീവനക്കാരുടെ ആദായ നികുതി വരുമാനത്തിൽ നിന്ന് ഓരോ മാസവും കുറവ് വരുത്തുകയും ത്രൈ മാസികമായി return സമർപ്പിക്കുകയും ചെയ്യണം.
Quarter 1. April,May,June
ഫയൽ ചെയ്യേണ്ട അവസാനദിവസം : July 31
Quarter 2. July,August,September
ഫയൽ ചെയ്യേണ്ട അവസാനദിവസം: October 31
Quarter 3
ഫയൽ ചെയ്യേണ്ട അവസാനദിവസം: January 31
Quarter 4
ഫയൽ ചെയ്യേണ്ട അവസാനദിവസം: May 31
TDS ഫയൽ ചെയ്യുന്നതിനായി താഴെക്കൊടുത്ത സൈറ്റിൽ നിന്നും RPU Latest version ഡൗൺലോഡ് ചെയ്യുക.
https://www.protean-tinpan.com/
ശേഷം RPU file എക്സ്ട്രാക്ട് ചെയ്ത് തുറക്കുക.
ഓരോ പേജുകളും പൂരിപ്പിച്ച ശേഷം create file ക്ലിക്ക് ചെയ്ത് save ചെയ്യുക. Save ചെയ്ത ഫയൽ zip file ആക്കി മാറ്റുക. ശേഷം https://eportal.incometax.gov.in/ എന്ന വെബ്സൈറ്റിൽ TAN ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
File income tax forms എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നേരത്തെ തയ്യാറാക്കിയ Zipped ഫയൽ upload ചെയ്യുക. View filed forms എന്ന ഓപ്ഷൻ എടുക്കുക. ഇവിടെ ഫയൽ ചെയ്ത TDS ൻ്റെ സ്റ്റാറ്റസ് കാണാം. പ്രിന്റ് എടുക്കാവുന്നതാണ്.