Traces - TDS മായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ്. ഒരു DDO മാറുമ്പോള്‍ Traces Log in ചെയ്ത് Profile Updation നടത്തേണ്ടതുണ്ട്
Traces - Open ചെയ്യുക
Profile എന്നതില്‍ ക്ലിക്ക് ചെയ്യുക
അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Verification window യിലേക്കാണ് പോകുന്നത്. രണ്ട് തരത്തിലാണ് Verification ഉള്ളത്
അതില്‍ ഏതെങ്കിലും ഒരു വാലിഡേഷന്‍ ആണ് ചെയ്യേണ്ടത്
1. Digital Signature Validation
Validate DSC ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍റോയില്‍ Digital Signature Select ചെയ്ത് Sign എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Profile page ലേക്ക് പോവും
2. Normal KYC Validation