KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Surrender by DDO (BiMS 2.0)

ബിംസ്  വഴി അനുവദിക്കപ്പെടുന്ന അലോട്ട്മെന്റുകൾ (ടൂർ ടി എ ,മെയിന്റനൻസ് ഗ്രാന്റ് മുതലായവ ) തിരിച്ചടക്കേണ്ടതി വരാറുണ്ട് .അത് തിരിച്ചടക്കുന്നതിനായി അലോട്ടുമെൻറ് വിവരങ്ങൾ പരിശോധിച്ച് ക്ലാർക്ക് ലോഗിൻ ഉപയോഗിച്ച് സറണ്ടർ ഫോർവേഡ് ചെയ്യുകയും ഓഫീസർ ലോഗിനിൽ അപ്പ്രൂവ് ചെയ്യുകയും വേണം.അതിനായി  


DDO Clerk >ലോഗിൻ ചെയ്യുക 

Allotement >  View allotement പരിശോധിക്കുക 

Financial year  തെരഞ്ഞെടുക്കുക. List ക്ലിക്ക് ചെയ്യുക 











Surrender > Surrender by DDO എന്നതിൽ 

Financial year ന് അടുത്തുള്ള Major (head) ൽ  : 2202 തെരഞ്ഞെടുക്കുക.

തുടർന്ന് ഏറ്റവും വലതു വശത്തുള്ള View ക്ലിക്ക് ചെയ്യുമ്പോൾ Surrender ചെയേണ്ട account കൾ കാണാനാകും.




 ഇടത്  വശത്തെ  ബട്ടണി ൽ  Select ചെയ്ത് വലത്തേ അറ്റത്തുള്ള Go യിൽ ക്ലിക്ക് ചെയ്യുക. 




പ്രസ്തുത ഹെഡ് ഓഫ് അക്കൗണ്ടിൽ Total Expenditue തുകയും   Available Balance ഉം പരമാവധി സറണ്ടർ ചെയ്യാൻ കഴിയുന്ന തുകയും (ചുവന്ന അക്ഷരത്തിൽ ) കാണാം. 





Order No                      : HM ന്റെ ഒരു order നമ്പർ നൽകുക (ഉദാ: 01/2025, 02/2025  etc)

Surrender Amount  : സറണ്ടർ ചെയ്യേണ്ട തുക 

 Remarks                     : Excess amount of .......................................  എന്നും രേഖപ്പെടുത്തി

Surrender Button ക്ലിക്ക് ചെയ്യുമ്പോൾ 




Are you sure to proceed with surrender > എന്ന സന്ദേശത്തിൽ Yes-Save ക്ലിക്ക് ചെയ്യുക.




 Surrender Done Successfully> എന്ന സന്ദേശത്തിൽ OK ക്ലിക്ക് ചെയ്യുക.




Approval നായി DDO Admin ലേക്ക്  Forward ചെയ്യപ്പെടും.

Surrender > Surrender by DDO എന്നതിൽ Edit & Update ചെയ്യുന്നതിനും കഴിയും 




DDO Clerk >log out ചെയ്യുക.




Surrender Approval ചെയ്യുന്നതിനായി  DDO Officer ൽ login ചെയ്യുക.

Approval  > Surrender by DDO എന്നതിൽ നിന്നും 

 Head of Account സെലക്ട് ചെയ്ത്  View ക്ലിക്ക് ചെയ്യുക .



 

Surrender by DDO യിൽ  സറണ്ടർ ചെയ്യാൻ forward ചെയ്തത്  Select ചെയ്ത് തുക verify ചെയ്തതിനു ശേഷം വലതു വശത്തുള്ള Go ബട്ടണിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന അപ്പ്രൂവൽ പേജിൽ വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തി. Approve ബട്ടൺ ക്ലിക്ക് ചെയ്യുക.






Make sure that all the details are correct ? എന്ന സന്ദേശത്തിൽ OK ക്ലിക്ക് ചെയ്യുക.


 Amount has been Successfully Surrendered.വരുന്നതോടെ സറണ്ടർ പ്രക്രിയ പൂർത്തിയാകും.




DDO സറണ്ടർ ഫോർവേഡ് ചെയ്തത് അപ്രൂവ് ചെയ്യുന്നതിനു മുമ്പ് Officer ലോഗിനിൽ Update / Delete ചെയ്യാൻ DDO Officer Login > Surrender > Surrender By DDO എന്നതിൽ  കഴിയും.








സറണ്ടർ റിപ്പേർട്ട്   പ്രിന്റ് എടുക്കാവുന്നതാണ്

DDO Officer  >> Report   >> Surrender report detail    >>





PDF icon ക്ലിക്ക്  ചെയ്ത്  റിപ്പോർട്ട് പ്രിൻറ് ചെയ്യുക.









Popular Posts

Category