സർവീസ് ബുക്ക് , PDF കംപ്രഷൻ, ഒന്നിലധികം PDF ഫയലുകൾ ഒന്നാക്കി മാറ്റൽ തുടങ്ങി ഓഫീസുകളിലെ PDF സംബന്ധമായ ജോലികൾ ഇനി വളരെ ലളിതമായി ചെയ്യാം.
✨ പ്രധാന സൗകര്യങ്ങൾ.
§ PDF ഓരോ പേജും ഏകദേശം 100 KB ലക്ഷ്യത്തിൽ കംപ്രസ് ചെയ്യാം.
§ ഒന്നിലധികം
PDF ഫയലുകൾ ഒരൊറ്റ PDF ആക്കി മാറ്റാം
§ 200 പേജുകൾ വരെയുള്ള PDF കൈകാര്യം ചെയ്യാം.
§ Service
Book Scan – ചിത്രങ്ങൾ PDF ആക്കി മാറ്റാം.
§ കംപ്രസ്
ചെയ്ത ഫയൽ Spark
Doc.pdf എന്ന പേരിൽ ഡൗൺലോഡ് ചെയ്യാം.
§ ബ്രൗസറിൽ
തന്നെ പ്രവർത്തിക്കുന്നു. പ്രത്യേക സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.
§ SPARK,
Treasury, സ്കൂൾ ഓഫീസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറെ
പ്രയോജനകരമായ ഒരു സൗജന്യ ഓൺലൈൻ ഉപകരണം
ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക